Wednesday, 4 April 2018

🗓 *05/04/2108* 





*(وَمَا كَانَ لِنَفْسٍ أَنْ تَمُوتَ إِلَّا بِإِذْنِ اللَّهِ كِتَابًا مُؤَجَّلًا ۗ وَمَنْ يُرِدْ ثَوَابَ الدُّنْيَا نُؤْتِهِ مِنْهَا وَمَنْ يُرِدْ ثَوَابَ الْآخِرَةِ نُؤْتِهِ مِنْهَا ۚ وَسَنَجْزِي الشَّاكِرِينَ)*

[Surat Aal-E-Imran 145]




അല്ലാഹുവിന്റെ  ഉത്തരവനുസരിച്ചല്ലാതെ  ആർക്കും  മരിക്കാനൊക്കുകയില്ല . അവധി  കുറിക്കപ്പെട്ടു  ഒരു  വിധിയാണത് . ആരെങ്കിലും  ഇഹലോകത്തെ  പ്രതിഫലമാണ്  ഉദ്ദേശിക്കുന്നതെങ്കിൽ  അവന്ന്  ഇവിടെ നിന്ന് നാം നൽകും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കിൽ അവന്ന്  നാം അവിടെ നിന്ന് നൽകും. നന്ദി കാണിക്കുന്നവർക്ക് നാം തക്കതായ പ്രതിഫലം നൽകുന്നതാണ്.













*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

No comments:

Post a Comment