*ഒരുദിനം ഒരു ഹദീസ്*
(ദിവസം 88)
നബഹ് സൂറത്തിലെ 18ആം അദ്യായം (ആശയം : സൂറിൽ ഊതപ്പെടുന്ന ദിവസം അവർ സംഘങ്ങളായി വരുന്നതാണ്. -നഅബ് :18) മുആദ് ഇബ്നു ജബൽ (റ) പറയുന്നു :
ഞാനൊരിക്കൽ നബി ﷺയോട് ഈ ആയത്തിനെ കുറിച്ച് ചോദിച്ചു :
ചോദ്യം കേട്ട നെബി ﷺ കരയുകയും അവിടുത്തെ കണ്ണ്നീര് വീണ് വസ്ത്രം നനയുകയും ചെയ്തു. അവിടുന്ന് പറഞ്ഞു :
യാ മുആദ്, നീ വലിയ ഒരു കാര്യത്തെ കുറിച്ചാണ് ചോദിച്ചിരിക്കുന്നത്. എന്റെ സമുദായത്തെ
*12 വിഭാഗമായിട്ടാണ് ഒരുമിച്ച് കൂട്ടുക.*
(1,2 വിഭാഗം ദിവസം 85)
(3,4 വിഭാഗം ദിവസം 86)
(5,6,7,8 വിഭാഗം ദിവസം87) 9,10,11,12👇🏻
*9. മുഖം കറുത്ത, കണ്ണുകൾ നീലിച്ച, വയറ്റിൽ തീ നിറക്കപ്പെട്ടവർ* , അപ്പോൾ വിളിച് പറയപ്പെടും : ഇവർ അതിക്രമം കാണിച്ചു യത്തീമിന്റെ മുതൽ ഭക്ഷിച്ചവരാണ്. ഇവരുടെ പ്രതിഫലവും മടക്കവും നരകത്തിലേക്കാണ്.
*10. കുഷ്ടരോഖവും വെള്ളപ്പാണ്ടും നിറഞ്ഞവർ,* അപ്പോൾ വിളിച് പറയപ്പെടും : ഇവർ മാതാപിതാക്കളെ ബുദ്ദിമുട്ടിച്ചവരാണ്. . ഇവരുടെ പ്രതിഫലവും മടക്കവും നരകത്തിലേക്കാണ്.
*11. ഹൃദയത്തിനും കണ്ണിനും അന്ധതബാധിച്ചവർ,* അവരുടെ പല്ലുകൾ കാളയുടെ കൊമ്പുപോലെയായിരിക്കും, ചുണ്ടുകൾ നെഞ്ചിലേക്കും, നാവുകൾ വയറിലേക്കും, തുടയിലേക്കും തൂക്കിയിടപ്പെട്ടിരിക്കും, അപ്പോൾ വിളിച് പറയപ്പെടും : ഇവർ കള്ള് കുടിച്ചവരാണ്. ഇവരുടെ പ്രതിഫലവും മടക്കവും നരകത്തിലേക്കാണ്.
*12.മുഖങ്ങൾ പതിനാലാം രാവിനെപോലെ പ്രകാശിക്കുന്നവർ,* ഇടിമിന്നലിന്റെ വേഗത്തിൽ അവർ സ്വിറാത് വിട്ട് കടക്കും, അപ്പോൾ വിളിച് പറയപ്പെടും : ഇവർ സൽകർമങ്ങൾ ചെയ്തവരും ദുഷ്കർമങ്ങൾ വെടിഞ്ഞവരും അഞ്ചുനേരം നിസ്കരിച്ചവരും തൗബ ചെയ്ത് മരിച്ചവരുമാകുന്നു. അവരുടെ പ്രതിഫലം സ്വർഗ്ഗവും പാപമോചനവും കാരുണ്യവും തൃപ്തിയുമാകുന്നു.
[(സംഗ്രഹം )തൻബീഹുൽ ഗാഫിലീൻ - ദുർറതുന്നാസ്വിഹീൻ :153]
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
🔊🔊🔊🔊🔊🔊🔊🔊
*10-ആം വാർഷികവും മതപ്രഭാഷണപരമ്പരയും*
*2018(ജനു-9 മുതൽ 13 വരെ)*
*@കുന്നിൽ പട്ല, കാസറഗോഡ്*
🎙🎙🎙🎙🎙🎙🎙🎙
hikpatla.blogspot.in