*ഒരുദിനം ഒരു ഹദീസ്*
(ദിവസം 86)
നഅബ് സൂറത്തിലെ 18ആം അദ്യായം (ആശയം : സൂറിൽ ഊതപ്പെടുന്ന ദിവസം അവർ സംഘങ്ങളായി വരുന്നതാണ്. -നഅബ് :18) മുആദ് ഇബ്നു ജബൽ (റ) പറയുന്നു :
ഞാനൊരിക്കൽ നബി ﷺയോട് ഈ ആയത്തിനെ കുറിച്ച് ചോദിച്ചു :
ചോദ്യം കേട്ട നെബി ﷺ കരയുകയും അവിടുത്തെ കണ്ണ്നീര് വീണ് വസ്ത്രം നനയുകയും ചെയ്തു. അവിടുന്ന് പറഞ്ഞു :
യാ മുആദ്, നീ വലിയ ഒരു കാര്യത്തെ കുറിച്ചാണ് ചോദിച്ചിരിക്കുന്നത്. എന്റെ സമുദായത്തെ
*12 വിഭാഗമായിട്ടാണ് ഒരുമിച്ച് കൂട്ടുക.*
(1,2 വിഭാഗം ദിവസം 85)
3,4 വിഭാഗം 👇🏻
*3.കോവർ കഴുതകളെപ്പോലോത്ത പാമ്പുകളും തേളുകളും നിറഞ്ഞ പർവതസാനമായ വയറുകൾ ഉള്ളവർ.*
അള്ളാഹുവിന്റെ ഭാഗത്തു നിന്ന് വിളിച്ചു പറയപ്പെടും :
ഇവർ സകാത് വിലങ്ങിയവരാണ്. ഇവരുടെ പ്രതിഫലവും മടക്കവും നരകത്തിലേക്കാണ്.
*4. വായിൽ നിന്നും രക്തം ഒലിച്ചു കൊണ്ടിരിക്കുന്നവർ.*
അപ്പോൾ അള്ളാഹുവിന്റെ ഭാഗത്തു നിന്ന് വിളിച്ചു പറയപ്പെടും :
ഇവർ കച്ചവടത്തിലും വിൽപ്പനയിലും കളവ് കാണിച്ചവരാണ്. ഇവരുടെ പ്രതിഫലവും മടക്കവും നരകത്തിലേക്കാണ്.
[ബാക്കി നാളെ ……]
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
🔊🔊🔊🔊🔊🔊🔊🔊
*10-ആം വാർഷികവും മതപ്രഭാഷണപരമ്പരയും*
*2018(ജനു-9 മുതൽ 13 വരെ)*
*@കുന്നിൽ പട്ല, കാസറഗോഡ്*
🎙🎙🎙🎙🎙🎙🎙🎙
hikpatla.blogspot.in

No comments:
Post a Comment