*ഒരുദിനം ഒരു ഹദീസ്*
(ദിവസം 83)
രോഗബാധിതനായി കിടക്കുകയായിരുന്ന അബ്ബാസ് (റ)നെ സന്ദർശിക്കാൻ വേണ്ടി ചെന്നപ്പോൾ അദ്ദേഹം നബി ﷺയോട് മരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് സംസാരിച്ചു. നബി ﷺ പറഞ്ഞു : പിതൃസഹോദരാ, നിങ്ങൾ മരണത്തെ കൊതിക്കരുത് നിശ്ചയം നിങ്ങൾ ഗുണവാനാണെങ്കിൽ മരിപ്പിക്കാതെ പിന്തിപ്പിക്കപെട്ടാൽ നിങ്ങൾ നന്മകൾ കൂടുതൽ ചെയ്യും അപ്പോൾ നിങ്ങൾക്കത് ഉത്തമമാണ്. ചീത്ത മനുഷ്യനാണെങ്കിൽ മരിപ്പിക്കാതെ പിന്തിപ്പിക്കപ്പെട്ടാൽ നിങ്ങൾ ചീത്തയിൽ നിന്ന് മടങ്ങും അതും നിങ്ങൾക് ഉത്തമമാണ്. അതിനാൽ നിങ്ങൾ മരണത്തെ കൊതിക്കരുത്.
(ശറഹുസ്സുദൂർ : 13 )
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
🔊🔊🔊🔊🔊🔊🔊🔊
*10-ആം വാർഷികവും മതപ്രഭാഷണപരമ്പരയും*
*2018(ജനു-9 മുതൽ 13 വരെ)*
*@കുന്നിൽ പട്ല, കാസറഗോഡ്*
🎙🎙🎙🎙🎙🎙🎙🎙
hikpatla.blogspot.in

No comments:
Post a Comment