*ഒരുദിനം ഒരു ഹദീസ്*
(ദിവസം 77)
നെബി ﷺ പറയുന്നു : എന്റെ സമുദായത്തിൽ പെട്ട പത്തുവിഭാഗത്തോട് അന്ത്യനാളിൽ അള്ളാഹു കോപിക്കുകയും അവരെ നരകത്തിലെറിയാൻ കല്പിക്കുകയും ചെയ്യും. അവരുടെ മുഖങ്ങൾ മാംസമില്ലാതെ എല്ലുകൾ മാത്രമായിരിക്കും. ചോദ്യം : നബിയെ ആരാണവർ ?
മറുപടി : 1. വ്യഭിചാരിയായ വയോധികൻ.
2. വഴിതെറ്റിയ ഇമാം.
3. മദ്യം ശീലമാക്കിയവൻ
4.മാതാപിതാക്കളെ വെറുപ്പിച്ചവൻ
5.നമീമത്തുമായി നടക്കുന്നവൻ
6. കള്ളസാക്ഷ്യം നിൽക്കുന്നവൻ
7.സകാത് തടയുന്നവൻ.
8. പലിശ ഭക്ഷിക്കുന്നവൻ
9. അക്രമി.
10. നിസ്കാരം ഉപേക്ഷിച്ചവൻ.
(ഖുർറത്തുൽ ഉയൂൻ ; 3 )
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
🔊🔊🔊🔊🔊🔊🔊🔊
*10-ആം വാർഷികവും മതപ്രഭാഷണപരമ്പരയും*
*2018(ജനു-9 മുതൽ 13 വരെ)*
*@കുന്നിൽ പട്ല, കാസറഗോഡ്*
🎙🎙🎙🎙🎙🎙🎙🎙
hikpatla.blogspot.in

No comments:
Post a Comment