*ഒരുദിനം ഒരു ഹദീസ്*
(ദിവസം 81)
നബി ﷺപറയുന്നു : അള്ളാഹു ഒരു അടിമയെക്കൊണ്ട് നന്മ ഉദ്ദേശിച്ചാൽ അവനെ അള്ളാഹു ജോലിചെയ്യിപ്പിക്കുന്നതാണ്. ചോദ്യം : യാ റസൂലള്ളാഹ്, എങ്ങിനെയാണ് അവനെ ജോലിചെയ്യിപ്പിക്കുക ? മറുപടി : മരണത്തിന് മുമ്പ് സൽകർമ്മങ്ങൾ ചെയ്യാൻ അള്ളാഹു അവന് തൗഫീഖ് നൽകുന്നതാണ്.
(ഹാകിം -തിർമുദി )
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
🔊🔊🔊🔊🔊🔊🔊🔊
*10-ആം വാർഷികവും മതപ്രഭാഷണപരമ്പരയും*
*2018(ജനു-9 മുതൽ 13 വരെ)*
*@കുന്നിൽ പട്ല, കാസറഗോഡ്*
🎙🎙🎙🎙🎙🎙🎙🎙
hikpatla.blogspot.in

No comments:
Post a Comment