*ഒരുദിനം ഒരു ഹദീസ്*
(ദിവസം 78)
അത്വാഉൽഖുറാസാനി (റ) നിന്ന്, ഒരിക്കൽ ചിരിച്ചു രസിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒരു മജ്‌ലിസിന്റെ അരികിലൂടെ നടന്ന് പോകുമ്പോൾ നെബി ﷺ പറയുഞ്ഞു : രസങ്ങളെ നശിപ്പിക്കുന്ന കാര്യം കൊണ്ട് മജ്‌ലിസിനെ നിങ്ങൾ കൂട്ടികലർത്തുക! ചോദ്യം : രസങ്ങളെ നശിപ്പിക്കുന്ന കാര്യമെന്താണ് ?
മറുപടി : മരണം.
(ശറഹുസ്സുദൂർ :26)
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
🔊🔊🔊🔊🔊🔊🔊🔊
*10-ആം വാർഷികവും മതപ്രഭാഷണപരമ്പരയും*
*2018(ജനു-9 മുതൽ 13 വരെ)*
*@കുന്നിൽ പട്ല, കാസറഗോഡ്*
🎙🎙🎙🎙🎙🎙🎙🎙
hikpatla.blogspot.in

No comments:
Post a Comment