*ഒരുദിനം ഒരു ഹദീസ്*
(ദിവസം 79)
അബൂഹുറൈറ (റ)ൽ നിന്ന്, നെബി ﷺ പറയുന്നു : ഏതൊരാൾ മരണപ്പെട്ടാലും അവൻ ഖേദിക്കാതിരിക്കില്ല. ചോദ്യം : യാ റസൂലല്ലാഹ്, അവന്റെ ഖേദമെന്താണ് ? മറുപടി : അവൻ ഗുണവാനാണെങ്കിൽ കൂടുതൽ ചെയ്യാൻ കഴിയാത്തതിൽ ഖേദിക്കും. ദോഷിയാണെങ്കിൽ അതിൽ നിന്നും മടങ്ങാൻ കഴിയാത്തതിലും ഖേദിക്കും.
(ശറഹുസ്സുദൂർ :30)
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
🔊🔊🔊🔊🔊🔊🔊🔊
*10-ആം വാർഷികവും മതപ്രഭാഷണപരമ്പരയും*
*2018(ജനു-9 മുതൽ 13 വരെ)*
*@കുന്നിൽ പട്ല, കാസറഗോഡ്*
🎙🎙🎙🎙🎙🎙🎙🎙
hikpatla.blogspot.in

No comments:
Post a Comment