*ഒരുദിനം ഒരു ഹദീസ്*
(ദിവസം 87)
നഅബ് സൂറത്തിലെ 18ആം അദ്യായം (ആശയം : സൂറിൽ ഊതപ്പെടുന്ന ദിവസം അവർ സംഘങ്ങളായി വരുന്നതാണ്. -നഅബ് :18) മുആദ് ഇബ്നു ജബൽ (റ) പറയുന്നു :
ഞാനൊരിക്കൽ നബി ﷺയോട് ഈ ആയത്തിനെ കുറിച്ച് ചോദിച്ചു :
ചോദ്യം കേട്ട നെബി ﷺ കരയുകയും അവിടുത്തെ കണ്ണ്നീര് വീണ് വസ്ത്രം നനയുകയും ചെയ്തു. അവിടുന്ന് പറഞ്ഞു :
യാ മുആദ്, നീ വലിയ ഒരു കാര്യത്തെ കുറിച്ചാണ് ചോദിച്ചിരിക്കുന്നത്. എന്റെ സമുദായത്തെ
*12 വിഭാഗമായിട്ടാണ് ഒരുമിച്ച് കൂട്ടുക.*
(1,2 വിഭാഗം ദിവസം 85)
(3,4 വിഭാഗം ദിവസം 86)
5,6,7,8👇🏻
*5. ജീർണിച്ച ശരീരമുള്ളവർ*, മൃതുശരീരത്തെക്കാൾ ദുർഗന്ധമായിരിക്കും അവർക്കുണ്ടാകുക. അപ്പോൾ വിളിച് പറയപ്പെടും: ഇവർ അല്ലാഹുവിനെ പേടിക്കാതെ ജനങ്ങളെ പേടിച്ചു തെറ്റുകൾ മറച്ചുവെച്ചു മരണപെട്ടവരാണ്. ഇവരുടെ പ്രതിഫലവും മടക്കവും നരകത്തിലേക്കാണ്.
*6.കൺഠനാളവും പിരടിയും മുറിക്കപ്പെട്ടവർ* , അപ്പോൾ വിളിച് പറയപ്പെടും: ഇവർ കള്ളസാക്ഷ്യം നിന്നവരാണ്. ഇവരുടെ പ്രതിഫലവും മടക്കവും നരകത്തിലേക്കാണ്.
*7.നാവില്ലാതെ, വായിൽ നിന്ന് രക്തവും ചലവും ഒഴുകികൊണ്ടിരിക്കുന്നവർ* , അപ്പോൾ വിളിച് പറയപ്പെടും : ഇവർ സാക്ഷി നില്കാത്തവരാണ്. ഇവരുടെ പ്രതിഫലവും മടക്കവും നരകത്തിലേക്കാണ്.
*8.തലകുത്തി വരുന്ന വിഭാഗം* , അപ്പോൾ വിളിച് പറയപ്പെടും : ഇവർ വ്യഭിചരിച്ചു തൗബ ചെയ്യാതെ മരണപെട്ടവരാണ്. ഇവരുടെ പ്രതിഫലവും മടക്കവും നരകത്തിലേക്കാണ്.
[ബാക്കി നാളെ ……]
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
🔊🔊🔊🔊🔊🔊🔊🔊
*10-ആം വാർഷികവും മതപ്രഭാഷണപരമ്പരയും*
*2018(ജനു-9 മുതൽ 13 വരെ)*
*@കുന്നിൽ പട്ല, കാസറഗോഡ്*
🎙🎙🎙🎙🎙🎙🎙🎙
hikpatla.blogspot.in

No comments:
Post a Comment