Wednesday, 11 April 2018

🗓 *12/04/2018* 





*(لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا ۖ وَلَتَجِدَنَّ أَقْرَبَهُمْ مَوَدَّةً لِلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ)*

[Surat Al-Ma'idah 82]




ജനങ്ങളിൽ സത്യവിശ്വാസകളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവർ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീർച്ചയായും നിനക് കാണാം. ഞങ്ങൾ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദം ഉള്ളവരെന്നും നിനക്ക് കാണാം. അവരിൽ  മതപണ്ഡിതന്മാരും  സന്യാസികളും  ഉണ്ടെന്നതും , അവർ  അഹംഭാവം നടിക്കുന്നില്ല എന്നതുമാണിതിന് കാരണം. 














*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

No comments:

Post a Comment