Tuesday, 10 April 2018

🗓 *10/04/2018* 





*(إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنْتُمْ مُنْتَهُونَ)*

[Surat Al-Ma'idah 91]





പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവിനെ ഓർമിക്കുന്നതിൽ നിന്നും നമസ്കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ (അവയിൽ നിന്ന് ) വിരമിക്കാൻ ഒരുക്കമുണ്ടോ ?













*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

No comments:

Post a Comment