*ഒരുദിനം ഒരു ഹദീസ്*
(ദിവസം 50)
*ശാപം*
അബൂദർദാഹ് (റ)നിന്ന് നെബി ﷺപറയുന്നു :ഒരു അടിമ എന്തെങ്കിലുമൊന്നിനെ ശപിച്ചാൽ ആ ശാപം ആകാശത്തേക്കു ഉയരുന്നതാണ്. അപ്പോൾ ആകാശ വാതിലുകൾ അതിനെ പ്രവേശനം നൽകാതെ അടക്കപ്പെടും. അത് ഭൂമിയിലേക് ഇറങ്ങും. ഭൂമിയുടെ കവാടങ്ങളും അടക്കപ്പെടും.പിന്നീട് അത് ഇടതും വലതുമായി സഞ്ചരിച്ചു കൊണ്ടിരിക്കും. ഒരു മാർഗവും കിട്ടിയില്ലെങ്കിൽ ആരെയാണോ ശപിച്ചത് അവൻ അതിന് അർഹനാണെങ്കിൽ അവനിലേക്ക് മടങ്ങും.അല്ലെങ്കിൽ ആരാണോ ശപിച്ചത് അവനിലേക്കും.
(അബൂദാവൂദ് :4905)
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

No comments:
Post a Comment