*ഒരുദിനം ഒരു ഹദീസ്*
(ദിവസം 53)
അനസ് (റ) നിന്ന് നെബി ﷺപറയുന്നു :
മോനെ നീ നിന്റെ കുടുംബത്തിലേക്ക് കടന്ന് ചെല്ലുമ്പോൾ സലാം ചെല്ലുക. അത് നിനക്കും നിന്റെ കുടുംബത്തിനും ബറകത്താകുന്നു.
(തുർമുദി )
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in
No comments:
Post a Comment