*ഒരുദിനം ഒരു ഹദീസ്*
(ദിവസം 55)
ഇബ്നു മസ്ഹൂദ് (റ)നിന്ന്
നെബി ﷺപറയുന്നു : മനുഷ്യർ മൂന്നു വിഭാഗമാണ്. 1.വിജയിച്ചവൻ 2.രക്ഷപ്പെട്ടവൻ 3.രോഗം ബാധിച്ചവൻ
അല്ലാഹുവിന് ദിക്ർ ചൊല്ലുന്നവനാണ് വിജയിച്ചവൻ. മൗനം പാലിക്കുന്നവനാണ് രക്ഷപ്പെട്ടവൻ. അനാവശ്യങ്ങളിൽ ഏർപ്പെടുന്നവനാണ് രോഗം ബാധിച്ചവൻ.
(ഇഹ്‌യാഉലൂമുദ്ദീൻ :3-110)
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

No comments:
Post a Comment