*ഒരുദിനം ഒരു ഹദീസ്*
(ദിവസം 75)
അനസ് (റ) പറയുന്നു : ഒരാൾ
നെബി ﷺ യോട് പറഞ്ഞു : യാ റസൂലല്ലാഹ്, ഞാൻ തെറ്റ് ചെയ്തിരിക്കുന്നു, മറുപടി :നീ പൊറുക്കലിനെ തേടുക. അയാൾ പറഞ്ഞു :ഞാൻ മാപ്പ് തേടിയ ശേഷം വീണ്ടും തെറ്റിലേക്ക് മടങ്ങുന്നു. നെബി ﷺ പറഞ്ഞു :വീണ്ടും തെറ്റ് ചെയ്താൽ വീണ്ടും മാപ്പ് തേടുക. മറുപടി : വീണ്ടും മാപ്പ് തേടിയാൽ വീണ്ടും തെറ്റ് ചെയ്യുന്നു. നെബി ﷺ
പറഞ്ഞു : വീണ്ടും തെറ്റിലേക്ക് മടങ്ങിയാൽ മൂന്നാം തവണയും നാലാം തവണയും ശൈത്താൻ ദുഃഖിക്കുന്നത് വരെ മാപ്പ് തേടിക്കൊണ്ടിരിക്കുക.
(അത്തൗബ :ഇബ്നു അബിദ്ദുൻയാ )
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
🔊🔊🔊🔊🔊🔊🔊🔊
*10-ആം വാർഷികവും മതപ്രഭാഷണപരമ്പരയും*
*2018(ജനു-9 മുതൽ 13 വരെ)*
*@കുന്നിൽ പട്ല, കാസറഗോഡ്*
🎙🎙🎙🎙🎙🎙🎙🎙
hikpatla.blogspot.in

No comments:
Post a Comment