*ഒരുദിനം ഒരു ഹദീസ്*
(ദിവസം 63)
*ഗീബത്ത് പറയൽ*
അബൂ ഉമാമ (റ) നിന്ന്
നെബി ﷺപറയുന്നു:അന്ത്യനാളിൽ കിതാബ് നൽകപ്പെട്ട ഒരാളെ കൊണ്ടുവരും. അവർ അല്ലാഹുവിനോട് ചോദിക്കും: അല്ലാഹുവെ ഞാൻ ചെയ്‌ത നന്മകളെല്ലാം എവിടെ ? അവകളൊന്നും എന്റെ ഏടിൽ കാണുന്നില്ലല്ലോ! മറുപടി : നീ ജനങ്ങളെ ഗീബത്ത് പറഞ്ഞത് കാരണം അതെല്ലാം മായ്ച്ചിരിക്കുന്നു.
(അത്തർഗീബ്:3-141 )
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

No comments:
Post a Comment