*ഒരുദിനം ഒരു ഹദീസ്*
(ദിവസം 54)
നെബി ﷺപറയുന്നു : വിശ്വാസിയുടെ നാവ് അവന്റെ ഹൃദയത്തിനുമപ്പുറത്താണ്. അവൻ വല്ലതും സംസാരിക്കാനൊരുങ്ങുമ്പോൾ ഹൃദയം കൊണ്ട് ചിന്തിച്ച ശേഷമായിരിക്കും സംസാരിക്കുക.എന്നാൽ കപട വിശ്വാസിയുടെ നാവ് അവന്റെ ഹൃദയത്തിനു മുമ്പിലാണ്. അവൻ വല്ലതും കരുതിയാൽ ഹൃദയം കൊണ്ട് ചിന്തിക്കാതെ ആയിരിക്കും സംസാരിക്കുക.
(ത്വബ്റാനി)
*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

No comments:
Post a Comment